Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗദ്​^ഒാണം സൗഹൃദസംഗമം

ഇൗദ്​^ഒാണം സൗഹൃദസംഗമം

text_fields
bookmark_border
ഇൗദ്-ഒാണം സൗഹൃദസംഗമം കരുമല്ലൂർ: മാഞ്ഞാലി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ തെക്കേതാഴം പഴയം ലക്ഷംവീട് കോളനിക്ക് സമീപം ഇൗദ്-ഒാണം സൗഹൃദസംഗമം സംഘടിപ്പിച്ചു. പറവൂർ സൗഹൃദവേദി വൈസ് ചെയർമാൻ ടി.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എ. ഷാജഹാൻ സൗഹൃദസംഭാഷണം നടത്തി. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് 20ാം വാർഡ് മെംബർ എ.എം. അലി മുഖ്യാതിഥിയായി. ദലിത് കോൺഗ്രസ് േബ്ലാക്ക് പ്രസിഡൻറ് കെ. ലൈജു, മാഞ്ഞാലി സൗഹൃദവേദി കൺവീനർ പി.കെ. ഉദയകുമാർ എന്നിവർ ആശംസ നേർന്നു. മാഞ്ഞാലി സൗഹൃദവേദി സെക്രട്ടറി കെ.എസ്. റഷീദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി മാഞ്ഞാലി ഘടകം അമീർ വി.എം. ഉമ്മർ സമാപനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story