Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാറുകൾക്ക് നന്ദി...

സർക്കാറുകൾക്ക് നന്ദി ^കെ.ആർ.എൽ.സി.സി

text_fields
bookmark_border
സർക്കാറുകൾക്ക് നന്ദി -കെ.ആർ.എൽ.സി.സി കൊച്ചി: ഭീകരർ തടവിൽ പാർപ്പിച്ചിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ വിട്ടയച്ചതിൽ കെ.ആർ.എൽ.സി.സി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നന്ദി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തി​െൻറ ഇടപെടൽ പ്രശംസനീയമാണെന്നും കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story