Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമര സഹായ സമിതി...

സമര സഹായ സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി : കൺസ്യൂമർഫെഡിൽ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക, മാനേജ്മ​െൻറി​െൻറ തൊഴിലാളി േദ്രാഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 18 മുതൽ കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തി​െൻറ വിജയത്തിനായി . സി.കെ. മണിശങ്കർ ചെയർമാനും എം.വി. തുളസിദാസ് ജനറൽ കൺവീനറുമാണ്. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എ. അലി അക്ബർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജെ. ജിജു സ്വാഗതം പറഞ്ഞു. എസ്. കൃഷ്ണമൂർത്തി, പി.ആർ. ശശി, കെ.വി. മനോജ്, സലിംകുമാർ, എം.ജി. അജയൻ, ടി.കെ. നവീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story