Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യകളെ...

റോഹിങ്ക്യകളെ പുറത്താക്കാനുള്ള നീക്കം അപലപനീയം

text_fields
bookmark_border
കാഞ്ഞിരമറ്റം: റോഹിങ്ക്യകളെ പുറത്താക്കാനുള്ള നീക്കം അപലപനീയമാണെന്നും യു.എൻ ചട്ടങ്ങൾക്കും ഇന്ത്യൻ പാരമ്പര്യത്തിനും വിരുദ്ധമായ നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും കേരള മുസ്ലിം അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തുനിന്നുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിൽ യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് ബഷീർ മദനി അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുസ്സലാം, എം.എം.അബ്ദുറഹ്മാൻ, ടി.എ. അൻവർ, എം.എം. നാസർ, ജവാദ് അഹ്സന, അഫീഫ ഇഹ്സാന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story