Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശോഭായാത്ര

ശോഭായാത്ര

text_fields
bookmark_border
തൃപ്പൂണിത്തുറ: ശ്രീകൃഷ്ണ ജയന്തി അഷ്ടമിരോഹിണിയുടെ ഭാഗമായി ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ തെരുവുവീഥികളെ അമ്പാടിയാക്കി നടന്ന കാണികൾക്ക് ആനന്ദമായി. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിപാടികളിൽ നൂറുകണക്കിന് കുട്ടികൾ പെങ്കടുത്തു. ഗോകുല പതാകയേന്തിയ ഉണ്ണിക്കണ്ണൻ,ഭാരതാംബ, രാധാ-കൃഷ്ണ വേഷങ്ങൾ, പുരാണ കഥാപാത്രങ്ങൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരന്നു. ചെറുാ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ സംഗമിച്ച് മുഖ്യ ക്ഷേത്രങ്ങളിലേക്ക് മഹായായി സമാപിച്ചു. തൃപ്പൂണിത്തുറയിൽ ചക്കംകുളങ്ങര, ശ്രീനിവാസ കോവിൽ, പള്ളിപ്പറമ്പ് കാവ്, വെള്ളാങ്ങൽ ആലുങ്കൽ ക്ഷേത്രം, കണ്ണൻകുളങ്ങര എന്നിവിടങ്ങളിലെ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലും തെക്കുംഭാഗം ശ്രീനിവാസ കോവിൽ ക്ഷേത്രങ്ങളിലുമായി സംഗമിച്ചു. എരൂർ, പിഷാരി കോവിൽ, മുതുകുളങ്ങര എന്നിവിടങ്ങളിലും യാത്ര നടന്നു. ഉദയംപേരൂർ മാന്താറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടമി രോഹിണി ആഘോഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story