Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസ്​റ്റർ മെഡ്സിറ്റിയിൽ ...

ആസ്​റ്റർ മെഡ്സിറ്റിയിൽ എൻഡോസമ്മിറ്റ് ^2017

text_fields
bookmark_border
ആസ്റ്റർ മെഡ്സിറ്റിയിൽ എൻഡോസമ്മിറ്റ് -2017 കൊച്ചി:--ആസ്റ്റർ മെഡ്സിറ്റിയിൽ എൻഡോക്രൈനോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട് എൻഡോസമ്മിറ്റ് -2017 സംഘടിപ്പിച്ചു. ഗർഭകാല പ്രമേഹം നിയന്ത്രിക്കാൻ ഗുളികകൾ ഫലവത്താണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ശരീരത്തിൽ സോഡിയത്തി​െൻറ അഭാവം മൂലമുള്ള പ്രത്യാഘാതങ്ങൾ, മുൻകരുതലുകൾ, തൈറോയിഡ് ഗ്രന്ഥിക്കുള്ളിലെ മുഴകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഹരീഷ്പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻഡോക്രൈനോളജി വിഭാഗം തലവൻ ഡോ. ആർ. വിജയകുമാർ, സീനിയർ എൻഡോക്രൈനോളജിസ്റ്റുകളായ ഡോ. വിപിൻ, ഡോ. നിബു ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story