Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാന്‍സ് പിടികൂടി

ഹാന്‍സ് പിടികൂടി

text_fields
bookmark_border
മൂവാറ്റുപുഴ: വില്‍പനക്ക് വീട്ടില്‍ സൂക്ഷിച്ചിരുന്ന 900 പാക്കറ്റ് ഹാന്‍സ് മൂവാറ്റുപുഴ പൊലീസ് പിടികൂടി. മുളവൂര്‍ ചാമക്കാലകുഴിയില്‍ നാസറിനെതിരെ (40) കേസെടുത്തു. കിടപ്പുമുറിയില്‍ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഹാന്‍സാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. കോമ്പിങ് പരിശോധന നടത്തി മൂവാറ്റുപുഴ: നഗരത്തി​െൻറ വിവിധ ഭാഗങ്ങളില്‍ കോമ്പിങ് പരിശോധന നടത്തി. വാറൻറ് പ്രതികളടക്കം മുപ്പത്തഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു. പതിനായിരത്തോളം രൂപ പിഴയിനത്തില്‍ ഈടാക്കി. ലൈസന്‍സില്ലാതെയും മദ്യപിച്ചും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും കോടതിയില്‍ ഹാജരാകതെ മുങ്ങിനടന്നവരുമാണ് പരിശോധനയില്‍ പിടിയിലായത്. എസ്‌.ഐ മനു രാജി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story