Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്​ വാർത്തകൾ

കുസാറ്റ്​ വാർത്തകൾ

text_fields
bookmark_border
കുസാറ്റിൽ പരിശീലന പരിപാടി കൊച്ചി: യു.ജി.സി ജെ.ആർ.എഫ്- നെറ്റ് (പേപ്പർ 1) യോഗ്യത പരീക്ഷക്കും ഐ.ബി.പി.എസ് പി.ഒ പ്രാഥമിക പരീക്ഷക്കും തയാറെടുക്കുന്നവർക്ക് കുസാറ്റ് എംപ്ലോയ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സമഗ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് പരിശീലനം. 16ന് ആരംഭിക്കും. ഫോൺ: 2576756, 2862153. ബി.ടെക് (പാർട്ട് ടൈം) പ്രവേശനം നാളെ കൊച്ചി: കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് ബി.ടെക് (പാർട്ട് ടൈം) കോഴ്സിലേക്കുള്ള പ്രവേശനം ബുധനാഴ്ച രാവിലെ 9.30നും പിന്നീട് വരുന്ന ഒഴിവിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 15ന് രാവിലെ 9.30 നും എൻജിനീയറിങ് കാമ്പസിൽ നടത്തും. വിവരങ്ങൾക്ക്: www.cusat.ac.in, 0484-2577405.
Show Full Article
TAGS:LOCAL NEWS 
Next Story