Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയാട്ട ഏജൻറുമാരുടെ...

അയാട്ട ഏജൻറുമാരുടെ ദേശീയ സമ്മേളനം ചെറായിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: -അയാട്ട ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ കൺവെൻഷൻ 14 മുതൽ 17 വരെ ചെറായി ബീച്ചിൽ നടത്തും. 14ന് വൈകീട്ട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story