Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി. ഗംഗാധരൻ പുരസ്​കാരം ...

പി. ഗംഗാധരൻ പുരസ്​കാരം എം.പി. വീരേന്ദ്രകുമാറിന്

text_fields
bookmark_border
പള്ളുരുത്തി: സ്വാതന്ത്ര്യസമര സേനാനിയും കേരള കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക അംഗവും മുൻ എം.എൽ.എയുമായ പി. ഗംഗാധര​െൻറ സ്മരണാർഥം പി. ഗംഗാധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്. 25,000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. 24ന് രാവിലെ 10.30ന് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ ഹാളിൽ പ്രഫ. എം.കെ. സാനു പുരസ്കാരം സമർപ്പിക്കും. വി.എം. സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story