Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഫ്രണ്ട് ഓഫിസ് അടിച്ചു തകർത്തു; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഫ്രണ്ട് ഓഫിസി​െൻറ ചില്ലുകൾ അടിച്ചു തകർത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി ആനന്ദെനയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ ഇയാൾ തർക്കത്തിനിടെയാണ് ചില്ലുകൾ തകർത്തത്. സുരക്ഷ ജീവനക്കാരൻ ഇയാളെ പിടിച്ചു മാറ്റി. ഡിപ്പോ സൂപ്രണ്ടി​െൻറ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് ഇ‍യാൾക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story