Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് മിഷന്‍:...

ലൈഫ് മിഷന്‍: അനര്‍ഹരായവര്‍ക്ക് 16നകം കലക്ടര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാം

text_fields
bookmark_border
കടുങ്ങല്ലൂർ: പഞ്ചായത്തില്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ഹരായവര്‍ക്ക് 16നകം കലക്ടര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫിസ്, സി.ഡി.എസ് ഓഫിസ്, വില്ലേജ് ഓഫിസ്, ഏലൂക്കര സഹകരണ ബാങ്ക്, ഉളിയന്നൂർ ലൈബ്രറി, കടുങ്ങല്ലൂർ ഗവ.ആയുർവേദ ആശുപത്രി, മുപ്പത്തടം സഹകരണ ബാങ്ക്, പടിഞ്ഞാറേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story