Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷികാഗോ അനുസ്മരണം

ഷികാഗോ അനുസ്മരണം

text_fields
bookmark_border
കൊച്ചി: 125ാമത് ഷികാഗോ അനുസ്മരണ സമ്മേളന ഭാഗമായി ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബോട്ട്ജെട്ടിക്കടുത്ത ചില്‍ഡ്രന്‍സ് പാര്‍ക്കിലെ സ്വാമി വിവേകാനന്ദ​െൻറ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി. നന്മയുടെ ലോകേത്തക്ക് അടുക്കാനുള്ള ഒറ്റമൂലിയാണ് സ്വാമി വിവേകാനന്ദ​െൻറ ദര്‍ശനങ്ങളെന്ന് ഭാരത് വികാസ് പരിഷത്ത് ദേശീയ കണ്‍വീനര്‍ കെ.പി. ഹരിഹരകുമാര്‍ പറഞ്ഞു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് സി.ജി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വികാസ് പരിഷത്ത് സോണൽ സെക്രട്ടറി പി.വി. അതികായന്‍, ബി.ജെ.പി നേതാക്കളായ പി.എല്‍. ആനന്ദ്, ടി. തുളസിദാസ്, എ.ശങ്കരനാരായണ്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story