Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരംഗനാഥൻ മാസ്​റ്റർ...

രംഗനാഥൻ മാസ്​റ്റർ അനുസ്മരണം

text_fields
bookmark_border
തൃപ്പൂണിത്തുറ: കെ. കരുണാകരൻ കൾചറൽ ഫോറം, കോൺഗ്രസ് ജില്ല സെക്രട്ടറിയായിരുന്ന കെ.കെ. രംഗനാഥൻ മാസ്റ്ററെ അനുസ്മരിച്ചു. കൊച്ചുപള്ളി കവലയിൽ നടത്തിയ സമ്മേളനം വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. എം.എ. ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം. രാജു, ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ, ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, രംഗനാഥൻ മാസ്റ്ററുടെ ഭാര്യ സൈന, ജോൺ തമ്പി, ജയൻ കുന്നേൽ, പി.സി. സുനിൽ കുമാർ, ഭാസ്കരൻ കദളിക്കാട്, എസ്.കെ. ചന്ദ്രശേഖരൻ, കെ.എൻ. സുരേന്ദ്രൻ, കെ.പി. രംഗനാഥൻ, ഓമന പ്രകാശൻ എന്നിവർ സംസാരിച്ചു. ടി.എസ്. യോഹന്നാൻ അധ്യക്ഷത വഹിച്ചു. ബാരിഷ് വിശ്വനാഥ് സ്വാഗതവും രാജീവ് ചുള്ളിക്കാട് നന്ദിയും പറഞ്ഞു. Caption:es2 Ranganathan mastar anusmaranam.jpg കെ. കരുണാകരൻ കൾചറൽ ഫോറം സംഘടിപ്പിച്ച കെ.കെ. രംഗനാഥൻ മാസ്റ്റർ അനുസ്മരണ സമ്മേളനം വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story