Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ ഐ ഓൺസ്​...

കുസാറ്റിൽ ഐ ഓൺസ്​ അന്താരാഷ്​ട്ര സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
കൊച്ചി: കുസാറ്റിലെ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ചേർന്ന് അമേരിക്കയിലെ ഒപ്റ്റിക്കൽ സൊസൈറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഐഓൺസ്' അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. വൈസ്ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. ഐ.എസ്.പി ഡയറക്ടർ പ്രഫ. എ. മുജീബ്, അസി. പ്രഫ. കെ.പി. മുഹമ്മദ് റിഷാദ്, ഒ.എസ്.എ അംബാസിഡർ ഡോ. രാജൻ ജാ, അഖിൽ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. നാലു ദിവസത്തെ സമ്മേളനത്തിൽ ക്വാണ്ടം ഒപ്റ്റിക്സ്, ക്വാണ്ടം ഇൻഫർമേഷൻ തുടങ്ങിയ മേഖലകളിലെ പുത്തൻ ഗവേഷണാശയങ്ങളെ സംബന്ധിച്ച് പ്രശസ്ത ശാസ്ത്രജ്ഞർ ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story