Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightea puka1കുർളാട്...

ea puka1കുർളാട് പാടശേഖരത്ത് മാലിന്യം തള്ളുന്നു; ദുരിതത്തിലായി പ്രദേശവാസികൾ

text_fields
bookmark_border
എടത്തല: എടത്തല 11-ാം വാർഡ് കുർളാട് അംഗൻവാടി റോഡിനുസമീപം പാടശേഖരത്ത് മാലിന്യം തള്ളുന്നു. ഇതുമൂലം ജനജീവിതം ദുസ്സഹമായി. പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളുൾപ്പെടെയുള്ളവയാണ് തള്ളുന്നത്. പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ഒരുമാസം മുമ്പ് മഞ്ഞപ്പിത്തം ഈ പ്രദേശത്ത് പടർന്നിരുന്നു. മാലിന്യം തള്ളുന്നതിനെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. Puka malinyam ഫോട്ടോ: എടത്തല 11-ാം വാർഡ് കുർളാട് അംഗൻവാടി റോഡിനുസമീപം പാടശേഖരത്ത് മാലിന്യം തള്ളിയ നിലയിൽ Puka malinyam
Show Full Article
TAGS:LOCAL NEWS 
Next Story