Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലങ്ങാട്

ആലങ്ങാട്

text_fields
bookmark_border
ഓണാഘോഷം : ഡി.വൈ.എഫ്.ഐ കോട്ടപ്പുറം യൂനിറ്റ് ഓണാഘോഷം 'പൂവിളി 2017' സംഘടിപ്പിച്ചു. പ്രഫ. വി.പി. മാർക്കോസ് ഉദ്‌ഘാടനം ചെയ്തു. ആൻസൺ ആൻറണി അധ്യക്ഷത വഹിച്ചു. ചിത്രകാരൻ പി.എൻ. വിശ്വംഭരൻ മാസ്റ്ററെ ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ നടന്നു. സ്നേഹചന്ദ്രൻ ഏഴിക്കര മുഖ്യപ്രഭാഷണം നടത്തി. ജിേൻറാ ജോയ്, പി.കെ. അബ്ദുൽ ഷുക്കൂർ, കെ.കെ. ധനേഷ്, എൽസ ജേക്കബ്, ഗീത തങ്കപ്പൻ, ശ്രീകല മധു, പി.എസ്‌. ജഗദീശൻ, പി.ആർ. ജയകൃഷ്ണൻ, എം.പി. സുരേഷ്, എം.എസ്‌. പ്രതാപൻ, പി.ബി. അശോകൻ, പി.എ. ജോളി, എം.എ. അഫ്സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story