Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബസമാജവും ഓഫിസ്...

കുടുംബസമാജവും ഓഫിസ് കെട്ടിടവും ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
(പടം ea51 vevukat) കുടുംബസമാജവും കെട്ടിടോദ്ഘാടനവും ആലുവ: വേവുകാട്ട് കുടുംബസമാജവും ഓഫിസ് കെട്ടിടോദ്ഘാടനവും മുതിർന്ന അംഗം വി.എം. ആൻറണി നിർവഹിച്ചു. മുട്ടിനകം സ​െൻറ് മേരീസ് ഇടവക വികാരി പീറ്റർ അമ്പലത്തിങ്കൽ ആശീർവാദം നടത്തി. സമാജം പ്രസിഡൻറ് ജോസ് ലോറൻസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.എം. ആൻറണി, വൈസ് പ്രസിഡൻറ് വി.എക്സ്. ഫ്രാൻസിസ്, സെക്രട്ടറി വി.സി. ആൻറണി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം. സെബാസ്റ്റ്യൻ, വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല കൊച്ചുറാണി, പഞ്ചായത്ത് അംഗങ്ങളായ വി.ജെ. സെബാസ്റ്റ്യൻ, ഷിജു മൈക്കിൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.സി. ആൻറണി നന്ദി പറഞ്ഞു. ക്യാപ്‌ഷൻ ea51 vevukat വേവുകാട്ട് കുടുംബസമാജത്തി​െൻറയും ഓഫിസ് കെട്ടിടത്തി​െൻറയും ഉദ്ഘാടനം മുതിർന്ന അംഗം വി.എം. ആൻറണി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story