Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐക്യരാഷ്‌ട്ര സഭ...

ഐക്യരാഷ്‌ട്ര സഭ നോക്കുകുത്തിയായി

text_fields
bookmark_border
ആലുവ: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമറിൽ ഇടപെടാതെ െഎക്യരാഷ്‌ട്രസഭ നോക്കുകുത്തിയായതായി മഹല്ല് ജമാമത്ത് യോഗം. ഇത് കുറ്റകരമായ അനാസ്‌ഥയാണ്. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. പത്രപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു. സംസ്‌ഥാന വൈസ് പ്രസിഡൻറ് ഒ.വി. ജാഫർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ.എ. കരീം വിഷയമവതരിപ്പിച്ചു. ടി.കെ. ഹസൻ, ഇസ്മായിൽ ഫൈസി, ഫാറൂഖ് സഖാഫി, മൂസ പടന്നക്കാട്, ഷംസുദ്ദീൻ കുഞ്ഞ്, ശിഹാബ് നിസാമി, സിറാജുദ്ദീൻ മേലേത്ത്, ടി.കെ.പി. മുഹമ്മദ് കുഞ്ഞ്, എ.എ. ഉമർ, പി. അബ്‌ദുൽ ഖാദർ, ഹൈദർ പാണത്തൂർ, നാസർ തെക്കേക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story