Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightEP ANKA 02

EP ANKA 02

text_fields
bookmark_border
ചിത്രം: ജമാഅത്തെ ഇസ്ലാമി പുറയാര്‍ യൂനിറ്റ് സംഘടിപ്പിച്ച ഓണം, ഈദ് സുഹൃദ് സംഗമം നെടുമ്പാശ്ശേരി എസ്.ഐ സി.യു. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: EP ANKA 51 EAD ONAM ഓണം - ഈദ് സുഹൃദ് സംഗമം ദേശം: ജമാഅത്തെ ഇസ്ലാമി പുറയാര്‍ യൂനിറ്റ് നേതൃത്വത്തില്‍ ഓണം - ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി എസ്.ഐ സി.യു. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഹല്‍ഖ നാസിം എം.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കണ്‍വീനര്‍ ഒ.എ. ഹുസൈന്‍ സ്വാഗതം പറഞ്ഞു. ചെങ്ങമനാട് വാര്‍ഡ് അംഗം ഗായത്രി വാസന്‍, ശ്രീമൂലനഗരം വാര്‍ഡംഗം സുലൈമാന്‍ പുതുവാംകുന്ന്, കെ.പി.എം.എസ് ദേശം പുറയാര്‍ സെക്രട്ടറി എ.കെ. ശിവന്‍, ചൊവ്വര എന്‍.എസ്.എസ് കരയോഗം പ്രസിഡൻറ് എം. പത്മനാഭന്‍നായര്‍, എസ്.എന്‍.ഡി.പി ഗാന്ധിപുരം ശാഖ സെക്രട്ടറി ടി.വി. സുരേഷ്, റഷീദ് പുറയാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story