Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരസ്​കാരം നൽകുന്നു

പുരസ്​കാരം നൽകുന്നു

text_fields
bookmark_border
കൊച്ചി: ഓൾ കേരള എൻജിനീയേഴ്സ് ക്ലബി​െൻറ 2017ലെ എൻജിനീയേഴ്സ് ചോയ്സ് പുരസ്കാരങ്ങൾക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു. മികച്ച ബിൽഡർ, കോൺട്രാക്ടർ, േപ്രാഡക്ട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരമെന്ന് പ്രസിഡൻറ് ആർക്കിടെക്ട് എൽ. ഗോപകുമാർ, സെക്രട്ടറി റോയ് എബ്രഹാം എന്നിവർ അറിയിച്ചു. 18നകം അപേക്ഷിക്കണം. വിലാസം: എൻജിനീയേഴ്സ് ക്ലബ്, ചക്കരപ്പറമ്പ് റോഡ്, വെണ്ണല 682023. ഫോൺ: 9388443183.
Show Full Article
TAGS:LOCAL NEWS 
Next Story