Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാപ്പിള കലോത്സവം...

മാപ്പിള കലോത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: ഓണം, ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കേരള മാപ്പിളകല അക്കാദമി കൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ . ഫോർട്ട്കൊച്ചി എച്ച്. മെഹബൂബ് സ്മാരക സംഗീത പാർക്കിൽ നടന്ന കലോത്സവം നടൻ കലാഭവൻ ഹനീഫ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡൻറ് കെ.കെ. നദീർ അധ്യക്ഷത വഹിച്ചു. നിസാം അലി, സുമയ്യ നിസാർ, ഫസ്ന ജമാൽ, റിസ്വാൻ ചെന്തരം, ലക്ഷ്മി കാർത്തികേയൻ, നബീൽ നൗഷാദ്, അസില, ആമിയ നവാസ്, സൽമാൻ ഷുക്കൂർ, നസ്റിൻ നൗഷാദ് എന്നിവർ മാപ്പിളഗാനങ്ങൾ ആലപിച്ചു. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ പി.എം. സുബൈറിനെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story