Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡിപ്പിക്കപ്പെട്ട...

പീഡിപ്പിക്കപ്പെട്ട നടിക്കായി ചലച്ചിത്ര അവാർഡ്​ വിതരണ ചടങ്ങിനിടെ ഒപ്പുശേഖരണം

text_fields
bookmark_border
തലശ്ശേരി: പീഡിപ്പിക്കപ്പെട്ട നടിക്കായി സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ ഒപ്പുശേഖരണം. സിനിമാരംഗത്ത് പുതുതായി രൂപവത്കരിച്ച വനിതാ താരസംഘടനയായ ഡബ്ല്യു.സി.സിയുടെ (വിമെന്‍ ഇന്‍ സിനിമ കലക്ടിവ്) നേതൃത്വത്തിലാണ് അവാർഡ് ദാനം നടന്ന വേദിക്ക് പുറത്ത് ഒപ്പുശേഖരണം നടത്തിയത്. നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്തു. സംവിധായിക വിധു വിന്‍സ​െൻറ്, നടി സജിത മഠത്തിൽ, ദീദി ദാമോദരൻ, ബീനാപോൾ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story