Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷിെൻറ...

ഗൗരി ലങ്കേഷിെൻറ കൊലപാതകം: റാലി നടത്തി

text_fields
bookmark_border
മൂവാറ്റുപുഴ: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴയിൽ റാലി നടത്തി. പ്രതിഷേധ യോഗം സംഘം ജില്ല വൈസ് പ്രസിഡൻറ് കുമാർ കെ.മുടവൂർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എൻ.വി.പീറ്റർ, മേഖല സെക്രട്ടറി സി.ആർ. ജനാർദനൻ, മേഖല വൈസ് പ്രസിഡൻറ് എം.എൻ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. അറ്റെക്സ് ചിത്രം 10 ാ്ുമ 3 ( rally ) മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴയിൽ നടത്തിയ യോഗം ജില്ല വൈസ് പ്രസിഡൻറ് കുമാർ.കെ. മുടവൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story