Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാഡ്മിൻറൺ കോർട്ടുകളുടെ ...

ബാഡ്മിൻറൺ കോർട്ടുകളുടെ ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
കൊച്ചി: രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ ഗാലറികൾക്ക് മുകളിൽ സ്ഥാപിച്ച എട്ട് ആകാശ ബാഡ്മിൻറൺ കോർട്ടുകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ആറിന് ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. ഹിമാന്ത ബിശ്വ ശർമ നിർവഹിക്കും. ഞായറാഴ്ച തുടങ്ങുന്ന ലോക സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കളിക്കാരുടെ പരിശീലനം സ്‌കൈ കോർട്ടുകളിലായിരിക്കും. ശനിയാഴ്ച കായികമന്ത്രി എ.സി. മൊയ്തീൻ കോർട്ടുകൾ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സി.പി.എം ജില്ലനേതൃത്വത്തെ ചടങ്ങ് അറിയിച്ചില്ലെന്ന പരാതിയെത്തുടർന്ന് മന്ത്രി ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story