Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹല്ല് കുടുംബ സംഗമവും...

മഹല്ല് കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും

text_fields
bookmark_border
ആലുവ: തുരുത്ത് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ അവാർഡ് വിതരണവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് പി.എം.എ. ഷെരീഫ് അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ഷമീർ ബാഖവി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ്, പഞ്ചായത്ത് അംഗം ഗായത്രി വാസൻ, ജമാഅത്ത് വൈസ് പ്രസിഡൻറ് കെ.എം. മൊയ്തീൻ കുഞ്ഞ്, ജമാഅത്ത് സെക്രട്ടറി ജെ.എം. നാസർ, കൗൺസിൽ സെക്രട്ടറി ടി.കെ. അബൂബക്കർ, പി.ടി.എ. സെക്രട്ടറി എം.കെ. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story