Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോൾഗാട്ടി സെൻറ്...

ബോൾഗാട്ടി സെൻറ് സെബാസ്​റ്റ്യൻസ്​ ദേവാലയത്തിൽ വാർഷികാഘോഷത്തിന്​ സമാപനം

text_fields
bookmark_border
കൊച്ചി: ബോൾഗാട്ടി സ​െൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തി​െൻറ 175ാം വാർഷികാഘോഷം സമാപിച്ചു. 2016 സെപ്റ്റംബർ എട്ടിന് ആരംഭിച്ച ഒരു വർഷം നീണ്ട ആഘോഷപരിപാടികൾക്കാണ് തിരശ്ശീല വീണത്. സമാപനത്തോടനുബന്ധിച്ച് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ തിരുക്കർമ്മങ്ങളും തുടർന്ന് മുതിർന്നവരെ ആദരിക്കൽ, സ്മരണിക പ്രകാശനം, സ്നേഹവിരുന്ന് എന്നിവയുമുണ്ടായിരുന്നു. വരാപ്പുഴ അതിരൂപതയുടെ സ്നേഹഭവനം പദ്ധതിയിലേക്ക് ഇടവക സഹായം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story