Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂർവ വിദ്യാർഥി^അധ്യാപക ...

പൂർവ വിദ്യാർഥി^അധ്യാപക സംഗമം

text_fields
bookmark_border
പൂർവ വിദ്യാർഥി-അധ്യാപക സംഗമം കളമശ്ശേരി: ഏലൂർ ഗവ. എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുെടയും സംഗമം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ അധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർഥികളായ പി.എസ്. രാമകൃഷ്ണൻ, ഏലൂർ അബ്ദുൽ ഖാദർ, മുൻ പ്രധാനാധ്യാപകൻ രാഘവൻ, ഹെഡ്മിസ്ട്രസ് ലീല, പി.ടി.എ പ്രസിഡൻറ് കെ.കെ. അജിത്ത്കുമാർ, വാർഡ് കൗൺസിലർ ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ആർ.കെ. പ്രസാദ് സ്വാഗതവും സന്ധ്യ ഷൈനോർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story