Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽഎൽ.ബി സ്​പോട്ട്...

എൽഎൽ.ബി സ്​പോട്ട് അഡ്മിഷൻ

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ത്രിവത്സര എൽഎൽ.ബി (ഈവനിങ്) കോഴ്സിൽ ഒഴിവുള്ള പട്ടികജാതി, പട്ടികവർഗം, എൻ.ആർ.ഐ, ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇൗ മാസം 13ന് രാവിലെ 9.30ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. ക്യാറ്റ് റാങ്ക് ഇല്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ: 0484 2575465/286248.
Show Full Article
TAGS:LOCAL NEWS 
Next Story