Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോമേഷനിൽ പരിശീലന...

ഓട്ടോമേഷനിൽ പരിശീലന കോഴ്സ്​

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ വിഭാഗം നടത്തുന്ന ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമ​െൻറ് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലാഴ്ചത്തെ പരിശീലനത്തിന് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇൻസ്ട്രുമെേൻറഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും ഈ വിഷയങ്ങൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഫീസ് 10,000രൂപ. ക്ലാസുകൾ ഇൗ മാസം 25ന് ആരംഭിക്കും. വിവരങ്ങൾക്ക്: 9496215993, bijuncusat@gmail.com.
Show Full Article
TAGS:LOCAL NEWS 
Next Story