Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാഫിസിൽ മോഷണം

ഒാഫിസിൽ മോഷണം

text_fields
bookmark_border
കരുവാറ്റ: ശ്രീനാരായണ ധർമസേവ സംഘം ഓഫിസിൽ മോഷണം. ജനാല അഴി തകർത്ത് അകത്തുകയറിയ മോഷ്ടാവ് സ്റ്റീൽ അലമാരയും ലോക്കറും കുത്തിത്തുറന്ന് 24,000 രൂപയോളവും ഓഫിസിനകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് അതിലുണ്ടായിരുന്ന പണവും അപഹരിച്ചു. ഇതുസംബന്ധിച്ച് സംഘം ഭരണസമിതി ഹരിപ്പാട് പൊലീസിൽ പരാതി നൽകി. കായംകുളം ഡിവൈ.എസ്.പിയും ഹരിപ്പാട് എസ്.െഎയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകളും വിവരങ്ങളും ശേഖരിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടന രൂപവത്കരണ യോഗം മാവേലിക്കര: മാവേലിക്കര ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപവത്കരണ യോഗം ശനിയാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story