Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസ്​: പുതിയ...

കുഫോസ്​: പുതിയ അക്കാദമിക് ബ്ലോക്ക്​ ഉദ്ഘാടനം 11ന്​

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ്- സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പിൻ ഫിഷറീസ് സ്റ്റേഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കാമ്പസിലെ പുതിയ അക്കാദമിക് ബ്ലോക്കി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കുഫോസി​െൻറ സ്കൂൾ ഓഫ് ഫിഷറി എൻവയൺമ​െൻറിന് കീഴിലുള്ള കോഴ്സുകളാണ് കാമ്പസിൽ നടക്കുന്നത്. പുതുവൈപ്പിൻ കാമ്പസിൽ രാവിലെ 10.30ന് കുഫോസ് േപ്രാ ചാൻസലറും ഫിഷറീസ് മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കുഫോസിൽ സ്ഥാപിക്കുന്ന സസ്റ്റയിനമ്പിൾ അക്വാകൾചർ, അക്വാട്ടിക് റിസോഴ്സ് മാനേജ്മ​െൻറ്, ഫുഡ് േപ്രാസസിങ് ടെക്നോളജി എന്നീ മികവി​െൻറ േകന്ദ്രങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസർ ഡോ. എ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story