Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോൾബാൾ ചാമ്പ്യൻഷിപ്​...

റോൾബാൾ ചാമ്പ്യൻഷിപ്​ ഇന്നും നാളെയും

text_fields
bookmark_border
കൊച്ചി: 12ാമത് സംസ്ഥാന ജൂനിയർ-സബ്ജൂനിയർ റോൾബാൾ ചാമ്പ്യൻഷിപ് ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം വൈ.എം.സി.എയുടെ തൃക്കാക്കര സ​െൻററിൽ നടത്തും. സംസ്ഥാന റോൾബാൾ അേസാസിയേഷൻ, എറണാകുളം വൈ.എം.സി.എ, എറണാകുളം ജില്ല റോൾബാൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡൻറ് േതാമസ് അബ്രഹാം അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story