Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
എടത്തല: അമ്പുനാട് മുസ്ലിം ജമാഅത്ത് യൂത്ത് മൂവ്മ​െൻറി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ പത്തിന് എ.എം.ജെ ഹാളിൽ നടക്കും. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് ഫോൺ: 9142160850, 8089160361. ഒാണം: ജില്ലതല മത്സരം എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലതലത്തിൽ ഓണപ്പാട്ട്, നാടൻപാട്ട് മത്സരങ്ങൾ ഞായറാഴ്ച വൈകീട്ട് മൂന്നിന് വായനശാല ഹാളിൽ നടക്കും. പങ്കെടുക്കാൻ വായനശാലയുമായി ബന്ധപ്പെടുക. ഫോൺ: -9744874775.
Show Full Article
TAGS:LOCAL NEWS 
Next Story