Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൊച്ചിമ ചാരിറ്റി...

നൊച്ചിമ ചാരിറ്റി വിങ്ങിെൻറ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
ആലുവ: നൊച്ചിമ ചാരിറ്റി വിങ്ങി‍​െൻറ വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്നസ​െൻറ് എം.പി ഉദ്‌ഘാടനം ചെയ്തു. സൗജന്യ കണ്ണടകളും ചികിത്സ ധനസഹായങ്ങളും അദ്ദേഹം വിതരണം ചെയ്തു. സംഘടനക്ക് പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ചാരിറ്റി വിങ് പ്രസിഡൻറ് അഫ്‌സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എടത്തല പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ്, ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്‌ന ഉണ്ണി, എടത്തല പഞ്ചായത്ത് അംഗങ്ങളായ ആബിദ ഷെരീഫ്, എ. എ. മാഹിൻ, റുഖിയ റഷീദ്, ലെൻസ് ആൻഡ് ഫ്രെയിംസ് ഡയറക്ടർ മുഹമ്മദ് നയീം, ഭാരവാഹികളായ റിയാസ് ഫസാൻ, എൻ.ബി. ബിജു, അബ്‌ദുൽ ജബ്ബാർ, ഷിബു പള്ളിക്കുടി, കബീർ തയ്യിലാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story