Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷി​െൻറ...

ഗൗരി ലങ്കേഷി​െൻറ വധത്തിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
എടവനക്കാട്: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിലും സംഘ്പരിവാറി​െൻറ വർഗീയ ഫാഷിസ്റ്റ് നിലപാടിലും വെൽഫെയർ പാർട്ടി വൈപ്പിൻ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് ടി.എം. കുഞ്ഞുമുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, വി.കെ. കുട്ടപ്പൻ, നാസർ കല്ലുങ്കൽ, കെ.എ. ആബിദ, സി.ഐ. സാജൻ എന്നിവർ സംസാരിച്ചു. വിവാഹം എടവനക്കാട് പെട്ടിക്കാട്ട് അബ്ദുൽ നാസറി​െൻറയും ഹാജിറയുെടയും മകൾ റുമൈസയും മാഞ്ഞാലി ചീനംകോട് (മണ്ണാന്തറ) അബ്ദുൽ സലാമി​െൻറയും സുനിതയുെടയും മകൻ അമീനും വിവാഹിതരായി. എടവനക്കാട് കിഴക്കേവീട്ടിൽ അബ്ദുൽ റഷീദി​െൻറയും സുഹ്റയുെടയും മകൻ മുഹമ്മദ് ഷമീറും കാളത്തോട് പാരിക്കുന്ന് അബ്ബാസി​െൻറയും ജുനിതയുെടയും മകൾ ആസിയ ഹാത്തൂനും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story