Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുപ്പത്തടത്ത്​...

മുപ്പത്തടത്ത്​ വൃക്ഷയജ്ഞം

text_fields
bookmark_border
കടുങ്ങല്ലൂർ: സാഹിത്യകാരൻ ശ്രീമൻ നാരായണ​െൻറ 'എ​െൻറ ഗ്രാമം ഗാന്ധിജിയിലൂടെ' മിഷ​െൻറ ഭാഗമായി വൃക്ഷയജ്ഞം സംഘടിപ്പിക്കുന്നു. മുപ്പത്തടം ഗ്രാമത്തിൽ 10,001 വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 11ന് ഉച്ചക്ക് രണ്ടിന് മുപ്പത്തടം ഗവ. ഹൈസ്കൂളിൽ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. പ്ലാവ്-, മാവ് എന്നിവയടങ്ങുന്ന 'ഗാന്ധി മരങ്ങൾ' പ്രവർത്തകർ ഓരോ വീടുകളിലുമെത്തി െവച്ചുപിടിപ്പിക്കും. വീട്ടിലെ മുതിർന്ന അംഗവും പ്രായം കുറഞ്ഞ അംഗവും ചേർന്ന് തൈ നടും. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, രാഷ്ട്രീയ -സാംസ്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story