Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസലിം നായരുടെ...

സലിം നായരുടെ ഡിജിറ്റല്‍ ആര്‍ട്ട്​ സംഗീതത്തിൽ അലിഞ്ഞുചേര്‍ന്ന് കൊച്ചി

text_fields
bookmark_border
കൊച്ചി: ജാസ് ഫ്ലൂട്ടിസ്റ്റ് സലിം നായരുടെ നേതൃത്വത്തിെല ദി സലീം നായര്‍ ബാന്‍ഡ് അവതരിപ്പിച്ച ഡിജിറ്റല്‍ ആര്‍ട്ട് സംഗീതപരിപാടി 'ഡികോഹിയേഡ്' സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. പനമ്പിള്ളി നഗറിലെ ഫോര്‍പ്ലേയില്‍ നടന്ന പരിപാടിയില്‍ ഡിജിറ്റല്‍ ഈണം പകര്‍ന്ന കവിതകള്‍ ഏബ്ള്‍ടണ്‍ ലൈവും ഇൻസ്ട്രുമ​െൻറ് ഉപകരണങ്ങളുടെയും അകമ്പടിയോടെയാണ് അവതരിപ്പിച്ചത്. ഉർദു വിപ്ലവകവിയായ ഫായിസ് അഹമ്മദ് ഫായിസി​െൻറതുള്‍പ്പെടെയുള്ള കവികളുടെ രചനകളില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈണമിട്ട നാല് കവിതകളുടെ സമാഹാരമാണ് അരങ്ങിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story