Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് പ്രസ് ക്ലബ്...

മരട് പ്രസ് ക്ലബ് പ്രതിഷേധിച്ചു

text_fields
bookmark_border
മരട്: മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിെവച്ചുകൊന്നതിൽ മരട് പ്രസ് ക്ലബ്, കേരള ജേണലിസ്റ്റ് യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ക്ലബ് പ്രസിഡൻറ് എ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. സുരേഷ്ബാബു, സാംസൺ അറയ്ക്കൽ, നഹാസ് ആബിദീൻ, ടി.എസ്.എം. നസീർ, ഡോ. ഫസൽ മുഹമ്മദ്, അബ്ദുൽ ഖാദർ, എസ്.കെ. ശെൽവകുമാർ എന്നിവർ സംസാരിച്ചു. Caption: es4 marad pressclub prethishedham.jpg മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിെവച്ചുകൊന്നതിൽ മരട് പ്രസ് ക്ലബ് അംഗങ്ങൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചപ്പോൾ es es5 road naveekaranam.jpg ഫിഫ ലോക ഫുട്ബാൾ മത്സരത്തി​െൻറ ഭാഗമായി റോഡുകളുടെ നവീകരണം കെ.ജെ. മാക്സി എം.എൽ.എ സ്ഥലം സന്ദർശിച്ച് വിലയിരുത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story