Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ പ്രതിഷേധ...

സി.പി.ഐ പ്രതിഷേധ പ്രകടനം

text_fields
bookmark_border
തൃപ്പൂണിത്തുറ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനവും സമ്മേളനവും നടത്തി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സ്റ്റാച്യു ജങ്ഷനിൽ സമാപിച്ചു. സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി (എ.ഐ.ടി.യു.സി.) ടി. രഘുവരൻ ഉദ്ഘാടനം ചെയതു. ടി.എൻ. ദാസ് അധ്യക്ഷത വഹിച്ചു. എ.കെ. സജീവൻ, കുമ്പളം രാജപ്പൻ, എൻ.എൻ. സോമരാജൻ എന്നിവർ സംസാരിച്ചു. --------------------------------- Caption: es3 cpi prethishedham മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ തൃപ്പൂണിത്തുറയിൽ നടത്തിയ പ്രകടനം
Show Full Article
TAGS:LOCAL NEWS 
Next Story