Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ബി. പാണ്ഡെക്ക്​...

എ.ബി. പാണ്ഡെക്ക്​ ജി.എസ്​.ടി നെറ്റ്​വർക്കി​െൻറ അധിക ചുമതല

text_fields
bookmark_border
ന്യൂഡൽഹി: യൂനീക്ക് ഐഡൻറിഫിക്കേഷന്‍ അതോറിറ്റി ഒാഫ് ഇന്ത്യ സി.ഇ.ഒ എ.ബി. പാണ്ഡെയെ ജി.എസ്.ടി നെറ്റ്വർക്കി​െൻറ (ജി.എസ്.ടി.എൻ) ഇടക്കാല ചെയർമാനായി നിയമിച്ചു. യു.െഎ.ഡി.എ.െഎ തലവനായി തുടരുന്ന പാണ്ഡെക്ക് പുതിയ തസ്തികയിൽ അധികചുമതലയാണ് നൽകിയിരിക്കുന്നത്. ജി.എസ്.ടി.എൻ ചെയർമാനായിരുന്ന നവീൻ കുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. രാജ്യത്തെ ചരക്കു സേവന നികുതി സംവിധാനത്തിന് കീഴിൽ രജിസ്ട്രേഷനും നികുതി റിേട്ടണിനുമുള്ള പ്രത്യേക കമ്പ്യൂട്ടർ ശൃംഖലയാണ് ജി.എസ്.ടി.എൻ.
Show Full Article
TAGS:LOCAL NEWS 
Next Story