Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടിമിന്നലിൽ നാശനഷ്​ടം

ഇടിമിന്നലിൽ നാശനഷ്​ടം

text_fields
bookmark_border
ആലപ്പുഴ: വ്യാഴാഴ്ച ഉച്ചക്കുശേഷം ഉണ്ടായ മഴയും ഇടിമിന്നലും പലയിടത്തും നാശനഷ്ടമുണ്ടാക്കി. നഗരത്തിൽ ഇരവുകാട് വാർഡിൽ കിഴക്കേ തൈപറമ്പിൽ ബഷീറി​െൻറ വീട്ടിലെ ടി.വിയും മൂന്ന് ലൈറ്റുകളും തകരാറിലായി. കൂടാതെ, ഇലക്ട്രോണിക്സ് സംവിധാനത്തിനും തകരാർ സംഭവിച്ചു. സമീപത്ത് മാളികപറമ്പ് ശെൽവത്തി​െൻറ വീട്ടിലും നാശനഷ്ടമുണ്ടായി. പുതിയ വീടി​െൻറ മേൽക്കൂരക്കും തകരാർ സംഭവിച്ചു. ടി.വി സെറ്റപ്ബോക്സ് ഉൾപ്പെടെ ഉപകരണങ്ങൾ കേടായി.
Show Full Article
TAGS:LOCAL NEWS 
Next Story