Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമ​തേതരത്വം...

മ​തേതരത്വം ഇല്ലാതാക്കിയുള്ള വികസനം വേണ്ടെന്ന്​ കത്തോലിക്ക കോണ്‍ഗ്രസ്

text_fields
bookmark_border
കൊച്ചി: മതസൗഹാര്‍ദവും മതേതരമൂല്യങ്ങളും ബലികഴിച്ചുള്ള വികസനസ്വപ്‌നങ്ങള്‍ മൗഢ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയ ഫാഷിസത്തിനെതിരെ നിലപാട് സ്വീകരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവം അഭിപ്രായസ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മതത്തി​െൻറയും വിശ്വാസത്തി​െൻറയും പേരില്‍ ഭയന്ന് ജീവിക്കേണ്ട സാഹചര്യം പൗരനുണ്ടെങ്കില്‍ അതി​െൻറ ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്ക് മാത്രമാണെന്നും ദേശീയ പ്രസിഡൻറ് വി.വി. അഗസ്റ്റിനും ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story