Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പള്ളിക്കര: കാരനാട് െറസിഡൻറ്സ് അസോസിയേഷ​െൻറയും കോലഞ്ചേരി മെഡിക്കൽ കോളജി​െൻറയും ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അസോസിയേഷൻ ആസ്ഥാനത്ത് സൗജന്യ ഹൃദ്രോഗനിർണയ ക്യാമ്പ് നടക്കും. പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യും. ഓണം-ഈദ് സുഹൃദ് സംഗമം പള്ളിക്കര: ജമാഅത്തെ ഇസ്ലാമി അമ്പലപ്പടി യൂനിറ്റ് ഈദ്-ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. കെ.എം. അർഷാദ് മുഖ്യപ്രഭാഷണം നടത്തി. ഇ.ഐ. യൂസുഫ് അധ്യക്ഷത വഹിച്ചു എം.കെ. വർഗീസ്, സി.പി. വർഗീസ്, രാധിക മേനോൻ, പി.എ. സുലൈമാൻ, സക്കരിയ പള്ളിക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story