Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർഷ്യൽ ആർട്ട്​...

മാർഷ്യൽ ആർട്ട്​ ഗെയിംസിലേക്ക്​ കേരളത്തിൽനിന്ന്​ ആറുപേർ

text_fields
bookmark_border
കൊച്ചി: ഇൗമാസം 14 മുതൽ 27 വരെ തുർക്കുമാനിസ്ഥാനിൽ നടക്കുന്ന അഞ്ചാമത് ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്ട് ഗെയിംസിൽ പെങ്കടുക്കാൻ കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് ആറ് പേർക്ക് അവസരം ലഭിച്ചു. വനിത ടീമിലേക്ക് 44 കിലോ വിഭാഗത്തിൽ എൻ.കെ. കീർത്തന, 49 കിലോ വിഭാഗത്തിൽ വി.എ. അർഷ, 55കിലോ വിഭാഗത്തിൽ കെ.വി. ഷനില, 63 കിലോ വിഭാഗത്തിൽ വി.വി. ശരണ്യ എന്നിവർക്കും പുരുഷ ടീമിലേക്ക് 85 കിലോ വിഭാഗത്തിൽ സോണറ്റ് േജാസിനും ഇന്ത്യൻ ടീമി​െൻറ കോച്ചായി എം.ഇ.എസ് കോളജ് മാറമ്പിള്ളി കായിക വിഭാഗം മേധാവി കെ.ജി ഹനീഫക്കുമാണ് സെലക്ഷൻ ലഭിച്ചത്. സൗജന്യ ജർമൻ ഭാഷ പഠനാവസരം മൂവാറ്റുപുഴ: നിർമല കോളജ് സന്ദർശിക്കുന്ന ജർമൻ അധ്യാപകസംഘം വിദ്യാർഥികളെയും നാട്ടുകാരെയും ജർമൻ ഭാഷ പഠിപ്പിക്കുന്നു. സെപ്റ്റംബർ 13 മുതൽ 28 വരെ സംഘം നിർമല കോളജിലുണ്ടാവും. വൈകുന്നേരം 3.30 മുതൽ അഞ്ചുവരെയാണ് ക്ലാസ്. വിവരങ്ങൾക്ക്: 9446276764.
Show Full Article
TAGS:LOCAL NEWS 
Next Story