Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെൻഡര്‍ ക്ഷണിച്ചു

ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറ 2017--18 വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി ശിശു വികസന പദ്ധതി ഓഫിസറുടെ ഓഫിസിലേക്ക് കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മുദ്രവെച്ച ടെൻഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകള്‍ സെപ്റ്റംബര്‍ 16ന് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 8281999194, 0485-2814205. അപേക്ഷ ക്ഷണിച്ചു കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയനഗര ഉപജീവനത്തി​െൻറ കീഴില്‍ തൃക്കാക്കര മോഡല്‍ എൻജിനീയറിങ് കോളജ് ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ഡിസൈനിങ് ആൻഡ് പബ്ലിഷിങ്ങ് അസിസ്റ്റൻറ്, ഇലക്ട്രിഷ്യന്‍ ഡൊമസ്റ്റിക്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റംസ് ഡിസൈന്‍ കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ് ഇന്‍ ഡ​െൻറല്‍ അസിസ്റ്റന്‍സ് , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അക്രെഡിറ്റേഷന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍, സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ് ഇന്‍ ഓട്ടോകാഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ജാവ ആന്‍ഡ്രോയിഡ ്‌പ്രോഗ്രാമിങ്, ഡിേപ്ലാമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ‍: 8547005092, 04842985252
Show Full Article
TAGS:LOCAL NEWS 
Next Story