Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിനുകൾ റദ്ദാക്കി

ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: വടക്കേ ഇന്ത്യയിലെ കനത്തമഴയെ തുടർന്ന് താഴെപ്പറ‍യുന്ന ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സെപ്റ്റംബർ എട്ടിനും 15നും മധ്യപ്രദേശിലെ ഗുവാഹതിയിൽനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന ഗുവാഹതി-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12508), സെപ്റ്റംബർ ഒമ്പതിനും 16നും രാത്രി 11.05ന് അസമിലെ ദിബ്രുഗഡിൽനിന്ന് പുറപ്പെടുന്ന ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് (15906), ഗുവാഹതിയിൽനിന്ന് സെപ്റ്റംബർ 13ന് രാവിലെ 6.20ന് പുറപ്പെടുന്ന ഗുവാഹതി-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (12516), സെപ്റ്റബർ 10ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന തിരുവനന്തപുരം -ഗുവാഹതി എക്സ്പ്രസ് (12515), 12ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5ന് പുറപ്പെടുന്ന തിരുവനന്തപുരം -ഗുവാഹതി എക്സ്പ്രസ്(12507).
Show Full Article
TAGS:LOCAL NEWS 
Next Story