Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം പാർട്ടി...

സി.പി.എം പാർട്ടി കോൺഗ്രസ്​ എപ്രിൽ 18^22 വരെ ഹൈദരാബാദിൽ

text_fields
bookmark_border
സി.പി.എം പാർട്ടി കോൺഗ്രസ് എപ്രിൽ 18-22 വരെ ഹൈദരാബാദിൽ ന്യൂഡൽഹി: സി.പി.എമ്മി​െൻറ 22ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ 18-22 വരെ ഹൈദരാബാദിൽ ചേരും. വ്യാഴാഴ്ച അവസാനിച്ച പി.ബിയാണ് തീയതി തീരുമാനിച്ചത്. വർഗ, ബഹുജന സംഘടനകൾ സെപ്റ്റംബർ 18ന് നടത്തുന്ന സമ്മേളനത്തിനും സെപ്റ്റംബർ 28 ന് തൊഴിലില്ലായ്മെക്കതിരെ യുവാക്കൾ നടത്തുന്ന പ്രതിഷേധത്തിനും നവംബർ ഒമ്പതു മുതൽ 11 വരെ തൊഴിലാളി യൂനിയനുകൾ പാർലമ​െൻറിന് മുന്നിൽ നടത്തുന്ന ധർണക്കും പി.ബി പിന്തുണ അറിയിച്ചു. നവ ഉദാരവത്കരണ നയങ്ങൾെക്കതിരെ ഉയരുന്ന പ്രതിരോധങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ജനാധിപത്യത്തിന് വർഗീയശക്തികൾ വെല്ലുവിളി ഉയർത്തുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു. കാർഷിക പ്രതിസന്ധി കൂടുന്നതിനൊപ്പം തൊഴിലില്ലായ്മ എല്ലാ മേഖലകളിലും വ്യാപിക്കുന്നുവെന്നും പി.ബി നിരീക്ഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story