Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശലഭോദ്യാനം...

ശലഭോദ്യാനം നിർമാണോദ്​ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: ആറൂർ ഗവ. ഹൈസ്കൂൾ ജൈവവൈവിധ്യ പാർക്കിനോടനുബന്ധിച്ച് നിർമിക്കുന്ന ശലഭോദ്യാനത്തി​െൻറ നിർമാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിര്‍വഹിച്ചു. സ്കൂളിൽ ഒമ്പതുവർഷം മുമ്പ് ആരംഭിച്ച മൃതസഞ്ജീവനി ഔഷേധാദ്യാനം, മീൻ വളർത്തൽ കുളം, നടപ്പാത എന്നിവയുടെ നവീകരണപ്രവർത്തനങ്ങൾ എം.എൽ.എ സന്ദർശിച്ചു. യോഗത്തിൽ എൻ.കെ. ഗോപി, രഞ്ജിത്ത് ശിവരാമൻ, പി.ടി.എ പ്രസിഡൻറ് കെ.എം. ബേബി, പ്രധാനാധ്യാപകന്‍ ഒ.സി. മുഹമ്മദ്, കെ.എസ്. ബിജോയ്, കെ.എം. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story