Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആടുകളെ തെരുവുനായ്ക്കൾ...

ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

text_fields
bookmark_border
കൂത്താട്ടുകുളം : മേയാൻ കെട്ടിയിട്ട ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കോപ്പിള്ളി വണ്ടമ്പ്രയിൽ അജിയുടെ നാല് ആടുകളെയാണ് നായകൾ ആക്രമിച്ചു കൊന്നത്. പാലക്കുഴ പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമായിട്ട് നാളേറെയായി. ബന്ധപ്പെട്ട അധികൃതർ നടപടികൾ കൈക്കൊണ്ടിട്ടിെല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ് ശല്യം വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story